obit-sarojiniyamma

മണക്കാട് : തോട്ടതട്ടേൽ പരേതനായ പങ്കജാക്ഷൻ നായരുടെ ഭാര്യ സരോജനിയമ്മ (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 ന് മുണ്ടേക്കല്ല് ശാന്തിതീരം ശ്മശാനത്തിൽ.മകൾ :ഗിരിജ.