ആലക്കോട് : ചാമക്കാലായിൽ ഔസേപ്പ്- മോനി ദമ്പതികളുടെ മകൻ ഉലഹന്നാൻ ( കൊച്ചേട്ടൻ-87) നിര്യാതനായി. സംസ്കാരം നടത്തി.