ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിവിധ സ്ഥലങ്ങളിൽ 24 മണിക്കൂറും പ്രവത്തിക്കുന്ന കൺട്രോൾ റൂമും ഹെൽപ്പ് ഡെസ്‌കും തുറന്ന് പ്രവർത്തനം ആരംഭിച്ചു.

1. കൺട്രോൾ റൂം കളക്ടറേറ്റ് ഇടുക്കി 04862 232242

2 കൺട്രോൾ റൂം വില്ലേജ് ഓഫീസ് , മഞ്ചുമല കൺട്രോൾ റൂമിന്റെ ചാർജ്ജ് ഓഫീസർ തഹസിൽദാർ, പീരമേട് ഫോൺ 9447023597

ഹെൽപ്പ് ഡെസ്‌ക്കുകൾ

1. വില്ലേജ് ഓഫീസ് മഞ്ചുമല 04869 253362, 8547612910

2.വില്ലേജ് ഓഫീസ്, പെരിയാർ 04869 224243, 8547612909
ഹെൽപ്പ് ഡെസ്‌ക് ചാർജ്ജ് ഓഫീസർ തഹസിൽദാർ പീരമേട് 9447023597
ഹെൽപ്പ് ഡെസ്‌ക് എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ പ്രവർത്തിക്കും.