obit-thomas
കെ.വി. തോമസ്

മുതലക്കോടം: റിട്ട. ഹെഡ്മാസ്റ്റർ കുന്നുമ്മേൽ (ഇലഞ്ഞിക്കൽ) കെ.വി. തോമസ് (82) നിര്യാതനായി. സംസ്‌കാരം 21ന് രണ്ടിന് വസതിയിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മേരി ബെസ്‌ലേഹം കൊച്ചുമുട്ടം കുടുംബാംഗം. മക്കൾ: ജിയോ തോമസ് (ആസ്‌ട്രേലിയ), സോമി തോമസ് (ആസ്‌ട്രേലിയ). മരുമക്കൾ: ലൂസി മാത്യു ചേലപ്പുറത്ത് വണ്ടമറ്റം (ആസ്‌ട്രേലിയ),​ ജിൻസി മാത്യു തെക്കേൽ പാറക്കടവ് (ആസ്‌ട്രേലിയ).