കുമളി: റോസാപ്പൂക്കണ്ടം ദ്രാവിഡ പബ്ലിക് ലൈബ്രറി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഇ.എൻ. കേശവൻ (പ്രസിഡന്റ്), എം. അബ്ബാസ് (വൈസ് പ്രസിഡന്റ്), കെ.എ. അബ്ദുൾ റസാഖ് (സെക്രട്ടറി), വി.കെ. ഷിബു (ജോയിന്റ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.