
ഞാറക്കാട്: പരേതനായ തായിക്കാട്ട് മാത്യുവിന്റെ ഭാര്യ മേരി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ഞാറക്കാട് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത ആയങ്കര മാപ്പിളകുടിയിൽ കുടുബാംഗമാണ്. മക്കൾ: ഷീജ, ഷീന (യു.കെ), ഷീമ. മരുമക്കൾ: സിബി (ദുബായ്) പൂമറ്റത്തിൽ ഫാമിലി കാക്കനാട്, എബി മോളേൽ രാമമംഗലം, മോബിൻ അരിക്കുപുറത്ത് പായിപ്ര.