തൂക്കുപാലം: ചോറ്റുപാറ താഴത്തേടത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെയും സിന്ധുവിന്റെയും മകൾ ആതിരയും തിരുവല്ല കുറിയനൂർ ശ്രീനിലയം വീട്ടിൽ ശശികലയുടെയും :കരുണാകരൻനായരുടെയും മകൻ ശ്രീജിത്തും വിവാഹിതരായി.