പീരുമേട് :ഹെലിബറിയ ശുദ്ധ ജല വിതരണ പദ്ധതിയിലെ, ഡി.ഐ. 350 എം.എം. പൈപ്പുകൾ തകാരാറുകൾ പരിഹരിക്കുന്ന ജോലികൾ നടക്കുന്നതു കൊണ്ട്, 23 വരെ ഏലപ്പാറ, പെരുവന്താനം, കൊക്കയാർ, പീരുമേട്, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളിൽ പല മേഖലകളിലും ജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിട്ടി അസി. എക്‌സിക്യൂട്ടീവ് എൻഞ്ചിനീയർ അറിയിച്ചു.