
ആലക്കോട് :മീൻമുട്ടി പെരുമ്പനാനിക്കൽ വീട്ടിൽ ജോർജ്ജിന്റെ ഭാര്യ ബിജി ജോർജ്ജ് (46)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ആലക്കോട് ( മീൻമുട്ടി ) സെന്റ് തോമസ് മൂർ പള്ളിയിൽ . മക്കൾ ഷാനി , ഷോൺ . ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ സൺഡേ സ്‌കൂൾ അദ്ധ്യാപികയാണ്.