
അരിക്കുഴ :കാവന മൂഴിക്കച്ചാലിൽ തൊമ്മൻ പൗലോസ് ( 92) നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് അരികുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .ഭാര്യ :പരേതയായ ത്രേസ്യാമ്മ ഇടയാർ തൊട്ടുവേലിൽ കുടുംബാംഗം .മക്കൾ :ജെസ്സി ജോൺ, മേഴ്‌സി ജോഷി, നൈസി ടോമി, എം പി തോമസ് (അദ്ധ്യാപകൻ കാർമ്മൽ സ്‌കൂൾ വാഴക്കുളം എറണാകുളം ജില്ലാ സപോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ) സോഫിയ അലക്‌സ് .മരുമക്കൾ :ജോൺ തടിക്കാട്ടുപടിയിൽ പുറപ്പുഴ, പരേതനായ ജോഷി കിളിയംപറമ്പിൽ ചങ്ങനാശ്ശേരി, ടോമി ഇയ്യാലിൽ ആനിക്കാട്, റൂബി നെടുങ്കല്ലേൽ തൊടുപുഴ, അലക്‌സ് വടക്കേക്കര തൊടുപുഴ( റിട്ട. ഇൻസ്‌പെക്ടർ സി ഐ എസ് എഫ് )