തൂക്കുപാലം .കുഴിത്തൊളു വേലം പറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞ് (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഓമന. മക്കൾ :പുഷ്പമ്മ , ബാബു പി കെ , സിബി, അജികുമാർ . മരുമക്കൾ :ഷൈല, രവി , ഷൈനി, ശ്രീദേവി.