തൊടുപുഴ :കീരികോട് നടയ്ക്കൽ ബേബിയുടെ മകൻ ബിബിൻ ബേബി (34)നിര്യാതനായി . മാതാവ്: ജയമ്മ ഭരണങ്ങാനം വാളിപ്ലാക്കൽ കുടുംബാംഗം . സഹോദരി :ബിൽജി ജോബി തറപ്പേൽ , (മുട്ടം).സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ