തൊടുപുഴ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ റീജിയണൽ ബിസിനസ് ഓഫീസ് തൊടുപുഴയുടെ ആഭിമുഖ്യത്തിൽ ഭവന വായ്പാമേള ഇന്നും നാളെയും തൊടുപുഴ ടൗൺ ശാഖയുടെ (ശ്രീവത്സം കോംപ്ളക്സ്,​ അമ്പലം ബൈപാസ് )​ മുന്നിൽ നടക്കും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഭവനവായ്പയേപ്പറ്റി കൂടുതൽ അറിയുവാനും ഡോക്യുമെന്റ് കളക്റ്റ് ചെയ്യുവാനും സൗകര്യം ഉണ്ടായിരിക്കും.