അടിമാലി: പള്ളിവാസൽ പവർ ഹൗസിന്റെ പെൻസ്റ്റോക്ക് പൈപ്പ് മെയിന്റനൻസുമായി ബന്ധപ്പെട്ട് ആർ. എ ഹെഡ് വർക്‌സ് ഡാം ഇന്ന് രാവിലെ 6 ന് തുറന്ന് വിടുന്നതിനാൽ ആർ. എ ഹെഡ് വർക്ക്സ് മുതൽ താഴോട്ട് മുതിരപ്പുഴയാറിൽ അനിയന്ത്രിതമായ രീതിയിൽ ജലനിരപ്പുയരുമെന്നതിനാൽ പുഴയിൽ ഇറങ്ങരുതെന്ന്പള്ളിവാസൽ പവർ ഹൗസ് .സ്റ്റേഷൻ എൻജിനിയർ അറിയിച്ചു. ,