ഇടുക്കി: വീൽചെയർ ക്രിക്കറ്റ്ഇന്ത്യയുടെകീഴിൽ ആന്ധ്രപ്രദേശ് വീൽചെയർ ആൻഡ് ഡിസേബിൾ ക്രിക്കറ്റ് അസോസിയേഷൻ ഡിസംബർ 9 മുതൽ 13 വരെ വിശാഖപട്ടണത്ത് നടത്തുന്ന വീൽചെയർസൗത്ത്ഇന്ത്യ ക്രിക്കറ്റ് കപ്പിനുള്ളകേരളസ്റ്റേറ്റ്‌വീൽചെയർ ക്രിക്കറ്റ്ടീമിനെ ഫിസിക്കലിചലഞ്ച്ഡ് ഓൾസ് പോർട്‌സ് അസോസിയേഷൻ കേരള തെരഞ്ഞെടുക്കുന്നു.ജില്ലാതലത്തിൽ സെലക്ഷൻ ട്രയൽസോമത്സരങ്ങളോഉണ്ടായിരിക്കുന്നതല്ലസംസ്ഥാന ടീം സെലക്ഷൻ ട്രെയൽസിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്.വീൽചെയർ സ്വന്തമായുള്ള സ്‌പൈനൽകോഡ്, പോളിയോ, ആംപ്യുട്ടി എന്നീശാരീരികവൈകല്യമുള്ളവർക്ക് പ്രായപരിധിയില്ലാതെ പങ്കെടുക്കാം. സെലക്ഷൻ ട്രയൽനവംബർ 25ന് തൃശ്ശൂരിൽ നടക്കും .കായികതാരങ്ങൾനവംബർനവംബർ 24 ന് വൈകിട്ട് 5ന് മുമ്പ് രജിസ്‌ട്രേഷൻ നടത്തണം. . കൂടുതൽവിവരങ്ങൾക്ക് അസോസിയേഷൻ വെബ്‌സൈറ്റ് https://pcasak.weebly.com സന്ദർശിക്കുക.