obit-siby

മുതലക്കോടം: വണ്ടിപെരിയാർ ഇടവക മാവുങ്കൽ ജോൺസന്റെ ഭാര്യ സിബി (48) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് മുതലക്കോടം സെന്റ് ജോർജ് പള്ളിയിൽ. മുതലക്കോടം കിഴക്കേടതിൽ കുടുംബാംഗം.
മക്കൾ :അഞ്ജന, എബിൻ. മരുമകൻ :എബിൻ, പള്ളിതാഴത്തു, മുതലക്കോടം