തൂക്കുപാലം :കൽക്കുന്തൽ പുത്തൻപുരയിൽ വീട്ടിൽ ഷംസുദീൻ (60-റിട്ട: സെയിൽ ടാക്‌സ് ജീവനക്കാരൻ ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 6.30 ന് നെടുംകണ്ടം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ:സുബിന. മക്കൾ സുൾഫിക്കർ,ഡോ.സുബൈർ,മുഷറബീവി. മരുമക്കൾ: ഫാത്തിമ,ഐഷാബീവി,ഷമീർ.