obit-varkey

കൊടുവേലി: പരക്കൽ വർക്കി വർഗീസ് (പാപ്പച്ചൻ -73 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ഭാര്യ :മേരി കോടിക്കുളം കൊരട്ടിപ്പറമ്പിൽ കുടുംബാംഗം.മക്കൾ : റിൻസി, ജെൻസി, ജയ്‌സൻ, ജെറിഷ്, തോമസ്.
മരുമക്കൾ : സുനിൽകുമാർ മംഗലത്ത് ചെങ്ങന്നൂർ, ഡാർളി നീലഗിരി.