തൊടുപുഴ : തെക്കുംഭാഗം പരേതനായ പുത്തൻപുരക്കൽ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (72)നിര്യതയായി .സംസ്കാരം ഇന്ന് വൈകുന്നേരം 3ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.മക്കൾ: ലിലമ്മ, ആന്റണി.മരുമകൾ: മിനി