മണക്കാട് : കൃഷിഭവൻ പരിധിയിൽ നെൽക്കൃഷി ചെയ്തിട്ടുള്ള എല്ലാ കർഷകരും കൂലിച്ചെലവ് സബ്‌സിഡിക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി എത്രയും വേഗം കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.