മുട്ടം: ഓൾ കേരള പെയിന്റിംഗ് വെൽഫെയർ അസോസിയേഷൻ (എ കെ പി ഡബ്ല്യൂ എ) മുട്ടം പഞ്ചായത്ത്‌ കമ്മറ്റി രൂപീകരിച്ചു.അനീഷ് പി ആർ (പ്രസിഡന്റ്),ബാബു ചന്ദ്രൻ (സെക്രട്ടറി),കലേഷ് അമ്പാട്ട് (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.