obit-chellamma

ഉടുമ്പന്നൂർ, :ചെപ്പുകുളം കിഴക്കേക്കരയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി .സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശാന്തി തീരത്ത്‌ .കാഞ്ഞാർ ചേലപ്ലാക്കൽ കുടുംബാംഗമാണ്.മക്കൾ ഷൈല രാജേന്ദ്രൻ ,ഷീബ മധു , ഷാജി , ഷിജി .മരുമക്കൾ:രാജേന്ദ്രൻ , മധു, ഉഷ, ഉമ