obit-varyar

തൊടുപുഴ : പെരുമ്പിള്ളിച്ചിറ വാര്യത്ത് ഇ.ആർ.വാര്യർ (86 ) നിര്യാതനായി.സംസ്‌കാരം നടത്തി.വെള്ളാരപ്പിള്ളി ഇരവിപുരത്ത് വാര്യം കുടുംബാംഗമാണ്. പരേതയായ പെരുമ്പള്ളിച്ചിറ വാര്യത്ത് ശാന്തകുമാരി ആണ് ഭാര്യ . മക്കൾ: രാജീവ് വാര്യർ , ബീന വാര്യർ. മരുമക്കൾ: നളിനി രാജീവ് , ശ്രീകുമാർ .