obit-sarojiniyamma

തൊടുപുഴ: മണക്കാട് കുന്നത്തുകുടിയിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സരോജിനി അമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുണ്ടേക്കല്ല് ശാന്തിതീരം ശ്മ ശാനത്തിൽ മക്കൾ :വിജയമ്മ, രാധാകൃഷ്ണൻ, സരസമ്മ, ആനന്ദം, രാജേഷ് മരുമക്കൾ :പരേതനായ വിജയൻ, പുഷ്പകുമാരി, ജയകുമാർ, സുനിൽകുമാർ, സിന്ധു .