obit-ambikadeavi

മണക്കാട് : പുത്തൻപുരയിൽ കെ.എസ്. അംബികാദേവി (82)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : കെ.എസ്.ഷാജി (എം.ഡി,​ തൊടുപുഴ ശ്രീനിധി ലിമിറ്ഡ്)​,​ ഡോ.കെ.എസ്. ലാൽ,​ ഷീല കെ.എസ് (കമ്മ്യൂണിറ്റി ഓർഗനൈസർ,​ അർച്ചന വിമൻസ് സെന്റർ,​ ഏറ്റുമാനൂർ)​. മരുമക്കൾ : കുമാരി ഷാജി (വൈയ്ക്കത്ത് പിറവം)​,​ മഞ്ജു.ആർ.മേനോൻ(പല്ലവി,​ തൃക്കാക്കര)​,​ പി. സുരേഷ് കുമാർ(റിട്ട. സാമൂഹ്യനീതി ഓഫീസർ)​ വലിയകൊട്ടാരത്തിൽ,​ ഏറ്റുമാനൂർ.