obit-krishnankutty

ശാന്തിഗ്രാം :വേലൻ പറമ്പിൽ കൃഷ്ണൻകുട്ടി ( 75 ) നിര്യാതനായി സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ് 2 ന് വീട്ടുവളപ്പിൽ .ഭാര്യ: ഓമന വൈക്കം പുതുശ്ശേരിൽ കുടുബാംഗം.മക്കൾ : മുരളിധരൻ , സിന്ധു , അജീഷ്, മരുമക്കൾ : ദീപ , ഉണ്ണി, സുനിത