നാടുകാണി : ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളജിലെ വിമുക്തി ക്ലബ് ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്റിൽ നാളെ വൈകന്നേരം മൂന്നിന് ഫ്‌ളാഷ് മോബ് നടത്തും.
നഗരസഭാംഗം ജോസഫ് ജോർജ്, ടാസ്‌ക് പ്രിൻസിപ്പാൾ രാജേഷ് കെ., അദ്ധ്യാപകരായ ഗോപിക എം, സുബിൻ വി.എ, ഗോപിക സജീഷ് എന്നിവർ രഹരി മുക്ത സന്ദേശം നൽകും. .