പുറപ്പുഴ: ഗവ. പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് , കമ്പ്യൂട്ടർ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് 29 വരെ രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെ അഡ്മിഷൻ നടത്തുന്നു. പുതിയ അപേക്ഷകർക്കും നിലവിൽ അപേക്ഷിച്ചിട്ടുള്ളവർക്കും അസ്സൽ സർട്ടിഫിക്കറ്റുകളുമായി സഥാപനത്തിൽ എത്തി നിർദിഷ്ട ഫീസടച്ച് അഡ്മിഷൻ എടുക്കാവുന്നതാണ്. കമ്പ്യൂട്ടർ എൻജിനീയറിങ് ,ഇൻഫർമേഷൻ ടെക്‌നോളജി ,മെക്കാനിക്കൽ എൻജിനീയറിങ് തുടങ്ങിയ ബ്രാഞ്ചുകളിലാണ് നിലവിൽ ഒഴിവുള്ളത്. വിശദ വിവരങ്ങൾക്ക് 9495659662 , 9048104280