കുമളി: ആഡംബര കാറിൽ കടത്തികൊണ്ട് വന്ന യുവതി ഉൾപ്പെട്ട സംഘംത്തെ പിടികൂടി. ഇവരിൽ നിന്ന് 400ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു.
കുമിളി ചെക്‌പോസ്റ്റിൽ വച്ചായിരുന്നു ഇവരെപിടികൂടിയത്. നെയ്യാറ്റിൻകര കുളത്തൂർ ടിറ്റോ(26 ) തിരുവനനന്തരം മുട്ടു തറ ഹലീൽ(40), നെയ്യാറ്റിൻകരകോട്ടുകൽ മിഥുലരാജ്(26), എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.