obitlakshmikuttiamma

ഉടുമ്പന്നൂർ : മഞ്ചിക്കൽ കൂറുമുള്ളിൽ പരേതനായ രാമൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ(86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജൻ പിള്ള, ശാന്ത , ഹരിദാസ്, വിജയൻ. മരുമക്കൾ: ലീല, പരേതനായ ഹരികൃഷ്ണപിള്ള, ശാന്ത, ഓമന.