obitsarojiniamma

തൂക്കുപാലം :നെടുങ്കണ്ടം.പരിവർത്തനമെട്ട് രവീന്ദ്രഭവനിൽ വീട്ടിൽ പരേതനായ ഭാസ്‌കരപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: രാജേന്ദ്രൻ,രാധാമണി,വിജയൻ,രവീന്ദ്രൻ,പരേതനായസുരേന്ദ്രൻ.മരുമക്കൾ: മോളി,കുമാരി,രവീന്ദ്രൻ,ലത,അമ്പിളി.