പാണ്ടിപ്പാറ: വരയാത്തുകരോട്ട് ഷിജു ജോസഫ് (തോമസുകുട്ടി-42 ) നിര്യാതനായി. സംസ്‌കാരംഇന്ന് 11 ന് പാണ്ടിപ്പാറ സെന്റ് ജോസഫ് ദേവാലയ സെമത്തേരിൽ. പിതാവ് പരേതനായ ജോസഫ്, മാതാവ് ഏലിക്കുട്ടി കല്ലിടുക്കിൽ കുടുംബാംഗം.സഹോദരങ്ങൾ:ബിജു കഞ്ഞിക്കുഴി, പരേതനായ ലേജു