പീരുമേട് :പീരുമേട് പഞ്ചായത്തിൽ ദേശീയ ജന്തുരോഗം നിയന്ത്രണ പദ്ധതി പ്രകാരം കുളമ്പുരോഗം നിയന്ത്രണ പദ്ധതിയുടെ മൂന്നാം ഘട്ടം ഡിസംബർ 8 വരെ നടത്തും. കാലികൾക്ക് കുളമ്പ് രോഗം , പകർച്ചവ്യാധികൾ എന്നിവ തടയാനുള്ള ശ്രമത്തിന് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ള പശു, കാള,എരുമ, പോത്ത്, എന്നിവയ്ക്ക് കുത്തിവെപ്പ് നടത്തുന്നതാണ്.