ഇടുക്കി: കഞ്ഞിക്കുഴി ചിലമ്പിൽ ആഗസ്തി വർക്കി (അപ്പച്ചൻ-94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: റോസമ്മ നിരവത്ത് കുടുംബാംഗം. മക്കൾ : ആനിയമ്മ, ജോയി, ഷാജി , നോബി, അജിമോൻ. മരുമക്കൾ: ജോസ് പൊടിപാറയിൽ (കട്ടപ്പന ), ബെറ്റി മൂലയിൽ ( ഈട്ടിത്തോപ്പ് ), റാണി ഒറ്റാറയ്ക്കൽ (വെൺമണി ), റിന്റു പുത്തൻപുരക്കൽ .