ചെറുതോണി: ഇടുക്കി നായരുപാറ ആലക്കൽ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ ഗീത (67) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ: .വിനോദ്, ബിജു.മരുമക്കൾ: സുൽജ വാലയിൽ കട്ടപ്പന, സിന്ധു വെള്ളരിക്കുന്നേൽ ഇരട്ടയാർ .