obitsteephen

നെടിയശാല: വെള്ളാമറ്റ ത്തിൽ സ്റ്റീഫൻ (94) നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മണക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ .ഭാര്യ: പരേതയായ ഏലിക്കുട്ടി കരിങ്കുന്നം പൂപ്ലാക്കൽ കുടുംബാംഗമാണ് .മക്കൾ: സണ്ണി, ലൂസി, ബേബി, ജോസ്, തങ്കച്ചൻ, മോളി. മരുമക്കൾ : ലാലി വള്ളിയിൽ, സ്‌കറിയ തേക്കുംമൂട്ടിൽ, സെലിൻ വെളുത്തമൂട്ടിൽ, സാലി മരങ്ങാലിൽ, സലോമി ചെറുപറമ്പിൽ, സണ്ണി വെൺമറ്റത്തിൽ.