insurence

തൊടുപുഴ: സംസ്ഥാന ജീവനക്കാർക്കും, അദ്ധ്യാപകർക്കും പൊതുമേഖല /സഹകരണ മേഖലയിലെ
ജീവനക്കാർക്കുമായി നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതിയിൽ (ജി പി എ ഐ എസ്)
ഇപ്പോൾ അംഗമാകാം. സർക്കാർ ഉത്തരവ് 2 പ്രകാരംഅതാത് ഡി ഡി ഒ മാർ 2022 നവംബർ മാസത്തെ ശമ്പളത്തിൽ നിന്നും പ്രീമിയം കിഴിവ് നടത്തി ഡിസംബർ 31 ന് മുൻപായി 80110010589 (ജി പി എ ഐ എസ്) എന്ന ശീർഷകത്തിൽ നിർബന്ധമായും ഒടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862226240,9496004867,9496004868 എന്നീ
നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌.