ഇടുക്കി: വീൽചെയർ ക്രിക്കറ്റ് ഇന്ത്യയുടെ ഡിസംബർ 9 മുതൽ 13 വരെവിശാഖപട്ടണത്ത് നടത്തുന്ന സൗത്ത്ഇന്ത്യ ക്രിക്കറ്റ്കപ്പിനായിതൃശ്ശൂരിൽനടത്താനിരുന്ന കേരളസ്റ്റേറ്റ്‌ വീൽചെയർ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽനവംബർ 30 ലേക്ക്മാറ്റിയതായി ഫിസിക്കലിചലഞ്ച്ഡ്ഓൾസ്‌പോർട്‌സ് അസോസിയേഷൻ കേരള അറിയിച്ചു.