ജില്ലയിലെ ഭൂ പ്രശ്‌നങ്ങൾക്ക് , പരിഹാരം കാണണമെന്നും നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി എഫ് ജനപ്രതിനിധികൾ നെടുങ്കണ്ടത്ത് നടത്തിയ ഏകദിന ഉപവാസ സമരം യു ഡി എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു