തൊടുപുഴ:ഭഗവതിക്കുന്നേൽ ഏലിക്കുട്ടി കുര്യൻ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് നെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും.