
പെരുവന്താനം: കുളത്തുങ്കൽ അർജുനൻ നായരുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ 11ന് മകൻ ഷാജികുമാറിന്റെ വീട്ടുവളപ്പിൽ . മക്കൾ:വിനയകുമാർ (സി പി.എം കരിനിലം ബ്രാഞ്ച് സെക്രട്ടറി ) ഷാജികുമാർ , എ. ബിജു (സി.പി.എം പെരുവന്താനം ലോക്കൽ കമ്മറ്റിയംഗം ).മരുമക്കൾ: ശ്രീലത, ബിജി, ശാലിനി.