ഇലഞ്ഞി: നെല്ലിക്കുന്നേൽ സണ്ണി പത്രോസ് ( 58) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞി സെന്റ് പീറ്റർ ആന്റ് പോൾസ് പള്ളിയിൽ. ഭാര്യ: ജോളി കരിങ്കുന്നം എടാട്ട് കുടുംബാംഗം. മക്കൾ: അജോ, അനീറ്റ.