കോടിക്കുളം: കാപ്പിൽ ജോസഫ് ജെ കാപ്പന്റെ ഭാര്യ ലീലാമ്മ കാപ്പൻ നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ.മക്കൾ : ജോസഫ്, തോമസ്, കുര്യച്ചൻ ചെറിയാച്ചൻ, മറിയാമ്മ, അൽഫോൻസ. മരുമക്കൾ:മിനി. ജാൻസി, ലാലി, മിനി, ലൗലിമാത്യു ,പരേതനായ സിറിൽ.