പീരുമേട്: വണ്ടിപ്പെരിയാർ ശുദ്ധജല വിതരണ പദ്ധതിയിലെ, അറ്റകുറ്റ ജോലികൾനടക്കുന്നതു കൊണ്ട് ഇന്നും നാളെയും വണ്ടിപ്പെരിയാർ പഞ്ചായത്തിലെ പല മേഖലകളിലും ജല വിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ കൈക്കൊള്ളണമെന്നും അറിയിച്ചു.