obit-isha
ഐഷാ ബീവി

തൂക്കുപാലം: തേർഡ് ക്യാമ്പ് കണ്ടംകുളത്തിൽ വിട്ടിൽ പരേതനായ മുസ്തഫാ റാവുത്തറുടെ ഭാര്യ ഐഷാ ബീവി (87)​ നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: നബീസ, അബ്ദുൽ ജലീൽ. മരുമക്കൾ: അലിക്കുഞ്ഞ്, ജമീല.