മുട്ടം : മുട്ടം ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിൽ ഒന്നാം വർഷ ഡിപ്ലോമ അഡ്മിഷന് നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതിയതായി അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവരും 29ന് രാവിലെ 9.30 മുതൽ 10.30 വരെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിലെത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾ ഫോൺ നമ്പർ : 04862255083, 9961852916, 9645783646.