
തൊടുപുഴ: ആരാധനമഠം കോതമംഗലം പ്രൊവിൻസ് സിസ്റ്റർ പെട്രോണില തൂമുള്ളിൽ (ത്രേസ്യാക്കുട്ടി -88) നിര്യാതയായി സംസ്‌കാരം നടത്തി. ഞാറക്കാട് തൂമുള്ളിൽ പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : പരേതരായ വർക്കി, മത്തായി, ഐപ്പ്, യോഹന്നാൻ, തൊമ്മച്ചൻ, മറിയക്കുട്ടി, ബ്രദർ ആന്റണി (മോണ്ട്‌ഫോർട്ട്), സെബാസ്റ്റ്യൻ.