മലയിഞ്ചി: കള്ളാട്ട് രാജൻ (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കുമാരി കാനത്തിൽ കുടുംബാംഗം. മക്കൾ: രഞ്ജി, കൃഷ്ണ. മരുമകൻ: അഖിൽ വെള്ളപ്ലാക്കൽ.