
കുംഭപ്പാറ: മണിമന്ദിരം വീട്ടിൽ പരേതനായ ഇ.കെ ശിവരാജന്റെ (മുൻ ശാഖാ പ്രസിഡന്റ് ,എസ്.എൻ.വി. എച്ച്.എസ് സ്‌കൂൾ മുൻ മാനേജർ ) ഭാര്യ ടി.ജി.വിജയമ്മ( 80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുംഭപാറ വീട്ടുവളപ്പിൽ.മക്കൾ: സന്തോഷ് (ബാംഗ്ളൂർ), രാജേഷ്, പ്രകാശ്, പ്രീത. എസ്. രാജ്. മരുമക്കൾ: പ്രവീൺ, ഷീബ, രാജി.