obit-abraham

നാകപ്പുഴ: വെട്ടുപാറയ്ക്കൽ വി .എ .അബ്രാഹം( പാപ്പച്ചൻ -74) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നാകപ്പുഴ സെന്റ്. മേരീസ് പളളിയിൽ . ഭാര്യ: എൽസി അബ്രാഹം ചിറ്റൂർ വാഴയ്ക്കൽ കുടുംബാംഗമാണ് . മക്കൾ: ജിൻസി , മഞ്ജു ,സിമി , ആഷ , ജോസ് അബ്രാഹം(കാനഡ ). മരുമക്കൾ: ആൽബിൻ മണിയംകോട്ട് ചിറ്റൂർ ,സാബു വലരിയിൽ അരിക്കുഴ ,പ്രതീഷ് വടക്കേക്കുഴിക്കൊമ്പിൽ (കാനഡ), സാബു കീരിക്കാട്ട് മൈലക്കൊമ്പ്.